SPECIAL REPORTഎനിക്ക് നിങ്ങളുടെ ഭര്‍ത്താവില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്; സമരാഗ്നിക്ക് കാസര്‍കോട് പോയപ്പോള്‍ അന്ന് രാത്രി അവിടെ താമസിക്കാന്‍ നേതാവ് നിര്‍ബന്ധിച്ചിരുന്നു': പി സരിനെതിരായ പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെ 'സത്യത്തിന്റെ മുഖം എത്ര വികൃതമാണ്, തലപൊട്ടി പൊളിയുന്നു' എന്ന വിശദീകരണ കുറിപ്പുമായി ട്രാന്‍സ് യുവതി; സരിനെതിരെ എത്രയും വേഗം പരാതി കൊടുക്കാന്‍ ഉപദേശിച്ച് ഭാര്യ ഡോ.സൗമ്യ സരിന്മറുനാടൻ മലയാളി ബ്യൂറോ3 Sept 2025 7:36 PM IST